archive

Category Added in a WPeMatico Campaign

archive Automotive

അടുത്ത തലമുറ കെടിഎം 390 ഡ്യൂക്ക് ഈ വര്‍ഷം വിപണിയിലേക്ക്.

അടുത്ത തലമുറ കെടിഎം 390 ഡ്യൂക്ക് വളരെക്കാലമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായുള്ള കാത്തിരിപ്പിലാണ് വാഹനപ്രേമികൾ. വിദേശത്തും ഇന്ത്യയിലും ബൈക്കിന്റെ ഒന്നിലധികം സ്പൈ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ 2023 കെ‌ടി‌എം 390 ഡ്യൂക്ക് ഈ വർഷം പകുതിയോടെ പുറത്ത് വരുമെന്നാണ് റിപ്പോർട്ട്‌. സമീപകാല പരീക്ഷണ മോഡലുകൾ ഏതാണ്ട് ഉൽപ്പാദനം തയ്യാറായതായ നിലയിലാണ് കാണപ്പെട്ടത്. ഇതാണ് ലോഞ്ചിനെ സൂചിപ്പിക്കുന്നത്. ന്യൂ-ജെൻ 390 ഡ്യൂക്ക് 2023 മധ്യത്തോടെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇതൊരു ആഗോള ലോഞ്ച് ആയിരിക്കും.  145K Share

Read More
archive Automotive

ചേതകിന്റെ ഇലക്ട്രിക് സ്‌കൂട്ടർ യൂറോപ്യൻ വിപണിയിലിറക്കാൻ ഒരുങ്ങുന്നു

ചേതകിന്റെ ഇലക്ട്രിക് സ്‌കൂട്ടർ യൂറോപ്യൻ വിപണിയിലിറക്കാൻ ഒരുങ്ങുന്നു. 2024 ആദ്യ പകുതിയോടെ ഐക്കോണിക്ക് ബ്രാൻഡായ ചേതകിനെ വിപണിയിലിറക്കാനാണ് സ്വിസ് സ്‌പോർട്ട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം, ബജാജ് ഓട്ടോയുമായി ചേർന്ന് ലക്ഷ്യം വയ്ക്കുന്നത്. നിർമാതാക്കൾ അവകാശപ്പെടുന്നത് പ്രകാരം യൂറോപ്യൻ വിപണിക്ക് അനുയോജ്യമായ മോഡലായാരിക്കും ഇ-ചേതക്. മാർച്ചോടെ ഇത് യാഥാർത്ഥ്യമാക്കാനാണ് പദ്ധതിയെന്ന് കെടിഎം ബ്രാൻഡ് ഉടമ സ്റ്റെഫാൻ പെയ്രർ അറിയിച്ചു. 145K Share Facebook

Read More
archive Automotive

വിപണിയില്‍ താരമാകാന്‍ സ്‌കോഡയുടെ ‘എന്‍യാഖ്’ ഇലക്ട്രിക് എസ്യുവി എത്തുന്നു

സ്‌കോഡ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എന്‍യാഖ് എന്ന ഇലക്ട്രിക് എസ്യുവി വിപണിയിലെത്തും. സ്‌കോഡ പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം കൂടിയാണിത്. എന്‍യാഖില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ കോക്ക്പിറ്റ്, ലെതര്‍ റാപ്പ്ഡ് സ്റ്റിയറിംഗ് വീല്‍, , സണ്‍റൂഫ് എന്നിങ്ങനെ നീളുന്നു. 60 മുതല്‍ 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 145K Share Facebook

Read More
archive Automotive

വയനാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വനപാലക സംഘം; വെടി കൊണ്ടെന്ന് വനം വകുപ്പ് കൊണ്ടില്ലെന്ന് നാട്ടുകാര്‍

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വനപാലക പ്രേത്യേക ദൗത്യസംഘം. രണ്ട് റൗണ്ട് വെടിവെച്ചെ്ങ്കിലും കടുവയ്ക്ക് വെടിയേറ്റോ എന്ന് ഉറപ്പില്ല. പടിഞ്ഞാറതറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ നാട്ടുകാരനാണ് കടുവയെ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനിടെ തുടര്‍ന്നു പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചിരുന്നു. ഇവിടെ നാട്ടുകാര്‍ തടിച്ച് കൂടിയിരകിക്കുകയാണ്. സുരക്ഷാ നടപടിയുടെ ഭാഗമായി നാട്ടുകാരെ മാറ്റാനുള്ള ശ്രമം പൊലീസും നാട്ടുകാരുമായി ഉന്തിലും തള്ളിലുമെത്തി.  കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശേരി വെള്ളാരംകുന്നില്‍

Read More
archive Automotive

ഈ കാറിന് ഇന്ധനം വേണ്ട; ഇന്ത്യയ്ക്കായി ഫ്രഞ്ച് വാഹന ഭീന്മാരുടെ സമ്മാനം!

ഇന്ത്യയ്ക്കായി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്രഞ്ച് വാഹന ഭീമനായ സിട്രോണ്‍. സിട്രോണ്‍ C3യെ അടിസ്ഥാനമാക്കി എത്തുന്ന ഇലക്ട്രിക് കാറിന്റെ പേര്‌ സിഇഒ എന്നാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വാഹനത്തിന്റെ അരങ്ങേറ്റം നടക്കും.  ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ കമ്പനി 2023-ല്‍ പുറത്തിറക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇസി3 പുറത്തിറക്കുമെന്ന് സിട്രോണ്‍ ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സിഇഒ കാര്‍ലോസ് ടവേറസ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ജനുവരി ആദ്യം, ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍

Read More
archive Automotive

ഈ കാറുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിക്കുന്നു

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ഇന്ത്യന്‍ നിരയില്‍ ഡീസല്‍ എഞ്ചിന്റെ ഓപ്ഷന്‍ നല്‍കുന്നത് അടുത്ത വര്‍ഷം ആദ്യം മുതല്‍ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ നാല് ഡീസല്‍ പവര്‍ മോഡലുകളാണ് ഹോണ്ടയുടെ വില്‍പ്പനയിലുള്ളത്. സിറ്റി, അമേസ്, ജാസ്, WR-V എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓട്ടോകാര്‍ പ്രൊഫഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.  2023 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി, ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് അമേസ് , അഞ്ചാം തലമുറ ഹോണ്ട

Read More
archive Automotive

ലാഭം തീര്‍ന്നു, വിലയില്‍ ഡീസലിനൊപ്പമെത്താന്‍ സിഎന്‍ജി

കൊച്ചി: രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച വില പരിഷ്‌കരിച്ചതോടെ ഉപോത്പന്നമായ സി.എന്‍.ജി.ക്കും വില കൂടി. കൊച്ചിയില്‍ സി.എന്‍.ജി.ക്ക് 3.10 രൂപയാണ് കൂടിയത്. പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ (സി.എന്‍.ജി.) അതവ ദ്രവീകൃത പ്രകൃതിവാതകത്തില്‍ ഓടുന്ന വാഹനങ്ങളിലേക്ക് മാറിയവരുടെ ദൈനംദിന ഇന്ധനച്ചെലവ് വീണ്ടും ഉയരും. ഇതോടെ സി.എന്‍.ജി. വില 85.90 രൂപയില്‍ നിന്നും 89 രൂപയായി. സി.എന്‍.ജി.യും ഡീസലും തമ്മിലുള്ള അന്തരം ഇതോടെ 5.53 രൂപയായി കുറഞ്ഞു.ഈ വര്‍ഷം ഏപ്രിലില്‍ പ്രകൃതിവാതക വില പരിഷ്‌കരിച്ചപ്പോള്‍ സി.എന്‍.ജി. വില

Read More
archive covid-19

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,923 പുതിയ കോവിഡ് കേസുകൾ ; 17 മരണം

രാജ്യത്ത് 28.08 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 9,923 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,33,19,396 ആയി. അതേസമയം, 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 5,24,890 ആയി ഉയർന്നു. 2,786 കേസുകളുമായി കേരളം, 2,354 കേസുകളുമായി മഹാരാഷ്ട്ര, ഡൽഹി (1,060), തമിഴ്‌നാട് (686), ഹരിയാന (684) എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ

Read More
archive covid-19

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു; പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കൂടി

24 മണിക്കൂറിനിടെ 12781 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. കൊവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ വര്‍ധിച്ചു. 24 മണിക്കൂറിനിടെ 12781 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് പ്രതിദിന ടിപിആര്‍. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വര്‍ധിച്ചു. ഇന്നലെ 18 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇന്നലെ 2,786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ

Read More
archive covid-19

ഇന്ത്യയിൽ 12,899 പുതിയ കോവിഡ് കേസുകൾ ; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 മരണം

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,32,96,692 ആയി ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 12,899 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,32,96,692 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം ഇന്ത്യ 4,84,924 ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,24,591 വാക്‌സിൻ ഡോസുകൾ നൽകി. ഇതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 1,96,14,88,807 ആയി. 145K

Read More