കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഏഴ് ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയതായാണ് വിവരം. ഹില്‍ പാലസ് പോലീസാണ് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പത്തോടെ ആണ് പോലീസ് സ്ഥലത്തെത്തിയത്.
breaking-news
Kerala
റാപ്പർ വേടന്റെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി
- April 28, 2025
- Less than a minute
- 2 weeks ago

Leave feedback about this