breaking-news Kerala

മൂന്ന്‌ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന്‌ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ പ്രവർത്തനസജ്ജമാകും. വ്യവസായ വകുപ്പിന്‌ കീഴിലുള്ള സ്‌റ്റീൽ ഇൻഡസ്‌ട്രിയൽസ്‌ കേരള ലിമിറ്റഡ്‌ ( സിൽക്ക്‌) ചേർത്തല, അഴീക്കൽ എന്നിവിടങ്ങളിലായി രണ്ട്‌

Read More
breaking-news lk-special

ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി പൗർണമി മുരളി; മാൻ ഓഫ് ദി ഇയറായി ജിബിൻ വ​ർ​ഗീസും

കൊച്ചിക്ക് സൗന്ദര്യ രാവൊരുക്കിയ ലുലു ബ്യൂട്ടി ഫെസ്റ്റ് ഏഴിന് സമാപിക്കും കൊച്ചി: സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുതിയ കാഴ്ചകൾ കൊച്ചിക്ക് സമ്മാനിച്ച ലുലു ബ്യൂട്ടി ഫെസ്റ്റിൽ ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം

Read More
career lk-special Trending

ലുലുവിൽ മികച്ച തൊഴിലവസരം ; വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, കാഷ്യർ, ടെയ്ലർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ തുടങ്ങി നിരവധി തസ്തികകളിൽ ഒഴിവുകൾ ; ശനിയാഴ്ച (06-12-2025) തൊ‌ടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ

Read More
breaking-news Kerala

ശബരിമല പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കാൻ ജനങ്ങൾ തീരുമാനിക്കണം; സുരേഷ്​ഗോപി എം.പി

തിരുവനന്തപുരം: ശബരിമല പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കാൻ ജനങ്ങൾ തീരുമാനിക്കണമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി എം.പി. തദ്ദേശ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരസഭയിലേക്ക് മത്സരിക്കുന്ന ആർ ശ്രീലേഖയ്ക്ക് ഒപ്പമുള്ള

Read More
breaking-news Kerala

ചൊവ്വാഴ്ച്ച തീർത്ഥാടകരുടെ എണ്ണം മുക്കാൽ ലക്ഷം; സന്നിധാനത്ത് തിരക്കേറുന്നു

സന്നിധാനം:ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം

Read More
breaking-news Kerala

രാഹുലിനെതിരായ നടപടി പാർട്ടി അധ്യക്ഷൻ അറിയിക്കും; നിലാപാട് അറിയിച്ച് ഷാഫി പറമ്പിൽ

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കോണ്‍ഗ്രസ് പാർട്ടി സ്വീകരിക്കുന്ന നടപടിയുടെ വിശദാംശങ്ങള്‍ കെപിസിസി അധ്യക്ഷന്‍ ഉചിതമായ സമയത്ത് അറിയിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. ഇത്തരം ഘട്ടങ്ങളില്‍ വേറെ ഒരു പ്രസ്ഥാനവും ചെയ്യുന്ന കാര്യങ്ങള്‍

Read More
breaking-news

അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് എട്ടുവരിപ്പാതയാക്കാൻ സാധ്യത; അന്തിമ തീരുമാനം ഉടൻ

അങ്കമാലി: അങ്കമാലി കരയാമ്പറമ്പ് മുതൽ കുണ്ടന്നൂരിലേക്കുള്ളബൈപ്പാസ് എട്ടുവരിപ്പാതയാക്കാൻ സാധ്യത. പുതിയ ട്രാഫിക് സർവേ പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയാകുമെന്നാണ് കരുതുന്നത്. ഡിസംബർ 15നുള്ളിൽ സർവേ റിപ്പോർട്ട് ദേശീയ പാതാ അതോറിറ്റഇക്ക് സമർപ്പിക്കും. നിലവിൽ

Read More
breaking-news Kerala

ശബരിമലയിൽ പായസം ഉൾപ്പെടെ നാടൻ സദ്യ വിളമ്പാൻ ദേവസ്വം

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്നവർക്ക് നാടൻ സദ്യ നൽകാനൊരുങ്ങി ദേവസ്വം ബോർഡ്. വിഷയത്തിൽ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. തീർഥാടകർക്കായി നൽകുന്ന അന്നദാനത്തിൽ നാടൻ സദ്യ ഉൾപ്പെടുത്താനാണ് ആലോചന. ഡിസംബർ 5ന് നടക്കുന്ന യോഗത്തിൽ

Read More
breaking-news Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ല്‍ ഈ​ശ്വ​ർ റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14

Read More
breaking-news Kerala

ഫാഷന്‍ ഫാക്ടറി ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു: 5000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി സ്വന്തമാക്കാം

2000 രൂപ നല്‍കി 2000 രൂപ തിരിച്ചുനേടാന്‍ അവസരം 5000 രൂപ വില വരുന്ന അപ്പാരല്‍ സൗജന്യമായി സ്വന്തമാക്കാം മുംബൈ/കൊച്ചി: റിലയന്‍സ് റീട്ടെയിലിന് കീഴിലുള്ള പ്രമുഖ ഫാഷന്‍ ഡിസ്‌കൗണ്ട് ശൃംഖലയായ ഫാഷന്‍

Read More