breaking-news Kerala Trending

എ ഐ ഓഫർ നവീകരിച്ച് ജിയോ; ജെമിനി 3 ഇനി ലഭ്യം, ആനുകൂല്യം എല്ലാ 5ജി ഉപയോക്താക്കൾക്കും

ജിയോ 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ജെമിനി 3 എ ഐ മോഡൽ ലഭ്യമാകും പ്രായഭേദമന്യേ എല്ലാ ജിയോ 5ജി യൂസേഴ്‌സിനും ഇനി ഗൂഗിൾ പ്രോ എ ഐ ഓഫർ ലഭ്യമാകും കൊച്ചി:

Read More
Uncategorized

എ ഐ ഓഫർ നവീകരിച്ച് ജിയോ; ജെമിനി 3 ഇനി ലഭ്യം, ആനുകൂല്യം എല്ലാ 5ജി ഉപയോക്താക്കൾക്കും

ജിയോ 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ജെമിനി 3 എ ഐ മോഡൽ ലഭ്യമാകും പ്രായഭേദമന്യേ എല്ലാ ജിയോ 5ജി യൂസേഴ്‌സിനും ഇനി ഗൂഗിൾ പ്രോ എ ഐ ഓഫർ ലഭ്യമാകും കൊച്ചി:

Read More
breaking-news Kerala

കൊടുങ്ങല്ലൂർ അങ്കമാലി ഹൈവേ, മന്ത്രിക്ക് നിവേദനം നൽകി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ അങ്കമാലി ഹൈവേ, മന്ത്രിക്ക് നിവേദനം നൽകി.കൊടുങ്ങല്ലൂർ അങ്കമാലി ഹൈവേ തുരുത്തിപ്പുറം, പുത്തൻവേലിക്കര, ഐരൂർ കുറുമശ്ശേരി വഴി കടന്നു പോകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്കാര തുരുത്തിപ്പുറം പൊതുമരാമത്ത് വകുപ്പ്

Read More
breaking-news Kerala lk-special

ചേർത്ത് പിടിച്ചവർ ആഘോഷമാക്കി എം.എ യൂസഫലിയുടെ പിറന്നാൾ; നിലാരംബരെ ചേർത്ത് പിടിച്ച മനുഷ്യന് വേറിട്ട ജന്മദിന സമ്മാനം

പത്തനാപുരം:ലുലു ​ഗ്രൂപ്പ് ചെയർമാനും സാമൂഹിക സേവന പ്രവർത്തനരം​ഗത്ത് ഒട്ടനവധി സഹായങ്ങളുമെത്തിക്കുന്ന എം.എ യൂസഫലിയുടെ പിറന്നാൾ ആഘോഷമാക്കി പത്തനാപുരം ​ഗാന്ധി ഭവനിലെ അന്തേവാസികൾ. ​ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാരും അച്ഛന്മാരും കുരുന്നുകളും ചേർന്നാണ് ലുലു

Read More
breaking-news Kerala

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഡോക്ടർ ഉമറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്, ചിത്രീകരിച്ചത് ഭീകരവാദം ലക്ഷ്യമിട്ട്

ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മുമ്പ് ഭീകരവാദം ലക്ഷ്യമിട്ട് ഡോക്ടർ ഉമർ ചിത്രീകരിച്ച ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബോംബ് സ്ഫോടനത്തിനു കാരണമായ കാറോടിച്ച മുഖ്യപ്രതിയാണ് ഉമർ മുഹമ്മദ്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന

Read More
breaking-news Kerala

തിരുവല്ലയില്‍ 14 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി

പത്തനംതിട്ട: തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.

Read More
Business

ലുലു ബ്യൂട്ടി ഫെസ്റ്റിന് 26-ന് തുടക്കമാകും

കൊച്ചി: ഫിയാമ എൻഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2025-ന് ലുലുമാളിൽ 26-ന് തുടക്കമാകും. ഡിസംബർ 7 വരെയാണ് ബ്യൂട്ടി ഫെസ്റ്റ്. വിവൽ, യാർഡ്‌ലി എന്നീ ബ്രാൻഡുകളാണ് പാർട്ണർ. ലുലു നിവ്യാ ബ്യൂട്ടി

Read More
breaking-news Kerala

വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണ്. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും, സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും, രാഷ്ട്രീയ

Read More
breaking-news

മു​ൻ​നി​ര നാ​യി​ക​മാ​ർ പ​ത്ത് സി​നി​മ​യ്ക്ക് വാ​ങ്ങു​ന്ന ശ​മ്പ​ളം, ഹ​ണി ഒ​രു വ​ർ​ഷ​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്നു: വി​ന​യ​ൻ

ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​മ്പ​ളം വാ​ങ്ങി​ക്കു​ന്ന ന​ടി​മാ​ർ മേ​ടി​ക്കു​ന്ന​തി​ലും ഇ​ര​ട്ടി തു​ക ഹ​ണി റോ​സ് ഒ​രു വ​ർ​ഷം ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ഹ​ണി റോ​സ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ‘റേ​ച്ച​ൽ’

Read More
breaking-news Kerala

ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് പരക്കെ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. കിഴക്കൻ മേഖലയിലും, മധ്യ തെക്കൻ ജില്ലകളിലും

Read More