2000 കിലോയുടെ ഭീമൻ കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്
മൂന്ന് ലെയറിലുള്ള വാനില ഫ്രഷ് ക്രീം കേക്ക് ഒരുക്കിയത് 13 ഷെഫുമാരും നൂറിലധികം ലുലു സ്റ്റാഫുകളും ചേർന്ന് അൽ ഐൻ : കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോഗ്രാം തൂക്കം വരുന്ന
