ദലൈലാമയ്ക്ക് ഇന്ന് 90ാം പിറന്നാൾ
ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനം ഇന്ന്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തും വിദേശത്തുമുള്ള ദലൈലാമയുടെ അനുയായികളും ബുദ്ധസന്യാസിമാരുമടക്കം ആയിരങ്ങളാണ് ഹിമാചലിലെ ധരംശാലയിലേക്കെത്തുന്നത്. ടിബറ്റൻ ലൂണാർ കലണ്ടർ പ്രകാരം അഞ്ചാം
