breaking-news Kerala

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; അവനീഷ് കോയിക്കരയുടെ സർവ്വെ ഫലം യാഥാർത്ഥ്യമായി

കൊച്ചി: കേരളത്തിലെ ന​ഗരസഭകൾ യുഡിഎഫ് ഭരിക്കുമെന്ന വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കൽ സൈക്കോളജിസ്റ്റായ അഡ്വ അവനീഷ് കോയിക്കര നടത്തിയ സർവ്വെ ഫലം യാഥാർത്ഥ്യമായി. കേരളത്തിൽ ആകെയുള്ള 6 കോർപ്പറേഷനുകളിൽ 4

Read More
breaking-news Kerala

കടുത്ത ഇടത് ഭരണ വിരുദ്ധ തരംഗത്തിലും പതറാതെ ട്വന്റി20

കിഴക്കമ്പലം :കടുത്ത ഇടത് ഭരണവിരുദ്ധ തരംഗത്തിലും അടിപതറാതെ ട്വന്റി20 പാര്‍ട്ടി. കിഴക്കലം പഞ്ചായത്തിന്റെ ഭരണം മൂന്നാം വട്ടവും ട്വന്റി20 നിലനിറുത്തി. ഏത് വിധേയനെയും ട്വന്റി20യെ പരാജയപ്പെടുത്തുന്നതിന് കിഴക്കമ്പലത്ത് ഇടത് വലത് പാര്‍ട്ടികള്‍

Read More
breaking-news Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായി ; ആവശ്യമായ തിരുത്തലുകൾ വരുത്തും: എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുന്നതെന്നും അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌

Read More
breaking-news Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ കുതിച്ചുകയറി യു.ഡി.എഫ്; തഴച്ച് വളർന്ന് ബി.ജെ.പിയും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ

Read More
breaking-news lk-special

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി; മുഖ്യമന്ത്രിക്കൊപ്പം മുഖ്യാതിഥിയായി ബിനാലെവേദിയിൽ എം.എ യൂസഫലി

കൊച്ചി: മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി.ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്തു. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയിൽ ഇടം

Read More
breaking-news Kerala

കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി; ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കിയെന്ന് ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ

Read More
breaking-news Kerala

കവടിയാറിൽ നിന്ന് ജയിച്ചു കയറി കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് മേയർ‌ സ്ഥാനാർഥിയായ കെ.എസ്. ശബരീനാഥന് വിജയം. കവടിയാർ വാർഡിൽ‌ നിന്നാണ് മുൻ എംഎൽഎയുടെ മത്സരിച്ചത്. 2015ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് ശബരീനാഥൻ എംഎൽഎ ആകുന്നത്.

Read More
breaking-news Kerala

കുറ്റവിമുക്തനായതിന് പിന്നാലെ തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ; എതിര്‍ത്ത് പ്രോസിക്യുഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍

Read More
breaking-news gulf World

തെക്ക് കിഴക്കനേഷ്യൻ സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്; ബാങ്കോക്കിലെ പുതിയ റീജിയണൽ ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും തായ്‌ലാൻഡ് വാണിജ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

ബാങ്കോക്ക്: തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ സാന്നിദ്ധ്യം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കിൽ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ മെയ്

Read More
breaking-news lk-special

വോട്ട് രേഖപ്പെടുത്താൻ ബാങ്കോക്കിൽ നിന്ന് ജന്മനാട്ടിൽ പറന്നെത്തി എം.എ യൂസഫലി; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് യൂസഫലിയുടെ ആശംസയും

തിരക്കിനിടയിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് എം.എ യൂസഫലി തൃശൂർ:(നാട്ടിക)ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ബിസിനസ് ജെറ്റിൽ പറന്നെത്തി തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.

Read More