breaking-news India lk-special

കർണാടകത്തിലെ ആറാമത്തെ ഔട്ട്ലെറ്റ് തുറന്ന് ലുലു; ബെം​ഗലൂരു ഗോപാലൻ ഗ്രാൻഡ് മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ബം​ഗലൂരു ഗോപാലൻ ഗ്രാൻഡ് മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. 58,516 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ബം​ഗളുരൂവിലെ ലുലുവിന്റെ ആറാമത്തെയും ഇന്ത്യയിലെ 18മത്തെയും സ്റ്റോറാണ്. ലുലു

Read More
breaking-news Kerala

പ്രായം വെറും നമ്പർ മാത്രം; സ്റ്റൈലിൽ വിസ്മയം തീർത്ത് 60 പ്ലസ് റാമ്പ് വാക്ക്

തിരുവനന്തപുരം: ലുലു ഫാഷൻ വീക്ക് 2026ന്റെ ഭാഗമായി കോട്ടയം ലുലുമാളിൽ സംഘടിപ്പിച്ച പ്രത്യേക 60 പ്ലസ് റാമ്പ് വാക്ക് കാണികൾക്ക് വേറിട്ട അനുഭവമായി. അറുപത് വയസിന് മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ആത്മവിശ്വാസത്തോടെയും

Read More
breaking-news Kerala

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും; ഷാനിമോൾ ഉസ്മാൻ ഡെപ്യുട്ടി സ്പീക്കർ പരി​ഗണനയിൽ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ പുതിയ നിയമസഭാ സ്പീക്കറായും, ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും പരിഗണിക്കുന്നതായി റിപ്പോർട്ട്. മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഇരുവരും സ്പീക്കർ പദവികളിലേക്ക് എത്തുന്നതോടെ

Read More
breaking-news Kerala

രാജസ്ഥാനിൽ ട്രയിനിൽ തീപിടിത്തം

ജയ്പൂർ:തിരുവനന്തപുരം – ന്യൂഡൽഹി രാജധാനി എക്‌സ്പ്രസിലെ ഒരു വാഗണ് രാജസ്ഥാനിൽ കോട്ടയ്കടുത്ത് വച്ച് തീപിടിച്ചു. ഇന്ന് വെളുപ്പിന് 5.15 ന് ആണ് തീപിടിത്തമുണ്ടായത്. ആളപയമില്ല. യാത്രക്കാരെ ഒഴിപ്പിച്ചു. 145K Share Facebook

Read More
breaking-news India

രാജ്യത്ത് സിഎൻജി വില വീണ്ടും കൂട്ടി; കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്

ന്യൂഡൽഹി: രാജ്യത്ത് സിഎൻജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടു ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.ഒരു

Read More
breaking-news Kerala

ചാണ്ടി ഉമ്മൻ മന്ത്രിസഭയിലേക്ക്?​ സതീശൻ സർക്കാരിൽ പുതുമുഖങ്ങളുടെ നീണ്ടനിര

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെയും പരിഗണിക്കുന്നതായി സൂചന. നിയുക്ത മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹം കന്റോൺമെന്റ് ഹൗസിലെത്തി. തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത മുഖ്യമന്ത്രിയെ ഇവിടെവന്ന് കാണുന്നത് തന്റെ മര്യാദയാണെന്നും എല്ലാ

Read More
breaking-news Kerala

അന്തരിച്ച പ്രിയ ജീവനക്കാരന്റെ മാതാപിതാക്കളേയും കുടുംബത്തേയും ആശ്വസിപ്പിച്ച്എം.എ യൂസഫലി

അന്തരിച്ച പ്രിയ ജീവനക്കാരന്റെ കുടുംബത്തെ സന്ദർശിച്ച് എം.എ യൂസഫലി; ധനസഹായവും കൈമാറി ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രിയ ജീവനക്കാരന്റെ കുടുംബത്തെ സന്ദർശിച്ച് ലുലു ​​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഏത് പ്രതിസന്ധി

Read More
breaking-news Kerala

നിയമസഭാകക്ഷിയില്‍ ഇപ്പോഴും ഭൂരിപക്ഷം കെ സിക്ക്; അഞ്ചുമന്ത്രിമാര്‍ വേണമെന്ന് ആവശ്യം

തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരാട്ടത്തില്‍ പരാജയപ്പെട്ടുവെങ്കിലും നിയമസഭാ കക്ഷിയില്‍ ഇപ്പോഴും ഭൂരിപക്ഷം കെ സി വേണുഗോപാലിന്. അതുകൊണ്ടുതന്നെ കെ സി അനുകൂലികളായ അഞ്ചുമന്ത്രിമാര്‍ വേണമെന്നാണ് അവരുടെ ആവശ്യം. എ.പി. അനില്‍കുമാര്‍,

Read More
breaking-news Kerala

പുലിപ്പല്ല് കേസിൽ വേടന് തിരിച്ചടി; അത് ഒർജിനൽ പുലിപ്പല്ല് തന്നെ; കുറ്റപത്രം സമർപ്പിക്കും

കൊച്ചി: പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺദാസ് മുരളി) തിരിച്ചടി. വേടന്‍റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ

Read More
breaking-news Kerala

മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രമേശ് ചെന്നിത്തല; വകുപ്പ് ഏതെന്ന തീരുമാനമായില്ല

തി​രു​വ​ന​ന്ത​പു​രം: പു​തി​യ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യു​ടെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​യാ​കാ​ൻ സ​മ്മ​തി​ച്ച​താ​യി സൂ​ച​ന. മു​ഖ്യ​മ​ന്ത്രി പ​ദ​വി ല​ഭി​ക്കാ​ത്ത​തി​ലും സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​ലും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച്

Read More