breaking-news Kerala

സ്വർണക്കൊള്ളയുടെ പേരിൽ ഇന്നും നിയമസഭയിൽ വാക്പോര്; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സ്വർണക്കൊള്ളയുടെ പേരിൽ ഇന്നും നിയമസഭയിൽ വാക്പോര്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം സഭാ നടപടികളെ വെല്ലുവിളിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ആരോപിച്ചു. സ്പീക്കറുടെ ഡയസിനടുത്തെത്തി

Read More
breaking-news World

പടക്കപ്പലിനു നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് അമേരിക്ക

വാഷിങ്ടണ്‍ | ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അമേരിക്ക. ഇറാനിയന്‍ ഡ്രോണ്‍, എഫ്-35 സി യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതായി യു എസ് അറിയിച്ചു. തങ്ങളുടെ പടക്കപ്പലിനു നേരെയാണ് ഡ്രോണ്‍ എത്തിയതെന്ന് യു

Read More
breaking-news gulf

അബുദാബി ഇന്ത്യൻ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഗോൾഡൻ ജൂബിലി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അബുദാബി : പ്രവാസ ലോകത്തെ വിദ്യാഭ്യാസ രം​ഗത്ത് ഇന്ത്യയുടെ വിലാസമായ

Read More
breaking-news Kerala

ട്രംപ്-മോദി കരാർ: പ്രതിപക്ഷ ബഹളം; ഒരു മണിക്കൂറിനുള്ളിൽ രണ്ടുതവണ നടപടികൾ നിർത്തിവച്ചു

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. ബഹളത്തെ തുടർന്ന് മൂന്ന് വരെ ലോക്സഭ പിരിഞ്ഞു. കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രമേയങ്ങൾ സഭ ചർച്ച ചെയ്തുകൊണ്ടിരിക്കെ പ്രതിപക്ഷ

Read More
Business

‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്’ സേവനം അവതരിപ്പിച്ച് ജിയോ ബ്ലാക്ക്‌റോക്ക്

ഇന്ത്യക്കാരുടെ വെല്‍ത്ത് മാനേജ്‌മെന്റില്‍ വിപ്ലവം തീര്‍ക്കുകയാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത് സമ്പാദ്യക്കാരില്‍ നിന്ന് അറിവുള്ള നിക്ഷേപകരായി ഇന്ത്യക്കാരെ മാറ്റുന്ന സവിശേഷ പദ്ധതിയാണിത് കൊച്ചി: സമ്പാദ്യക്കാരെ നിക്ഷേപകരാക്കുന്ന നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ്

Read More
breaking-news Kerala

സം​ഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു, അന്ത്യം ചെന്നൈയിലെ വീട്ടിൽ

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന

Read More
breaking-news Kerala

വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ അ​ടി​ച്ചു, ബോ​ധ​പൂ​ർ​വം കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ വ​ടി കൊ​ണ്ട് അ​ടി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് സ്പീ​ക്ക​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നും ത​ങ്ങ​ള​ത് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ബാ​ന​ർ പി​ടി​ച്ച ഒ​രാ​ൾ വ​ടി​കൊ​ണ്ട്

Read More
breaking-news Kerala lk-special

ലുലു ആർ സി മാസ്റ്റേഴ്സ് 2026 എഡിഷനിൽ വിജയകീരിടം ചൂടി മുംബൈ സ്വദേശി അഞ്ചാം ക്ലാസുകാരൻ എറിക്ക്; രണ്ടാം സ്ഥാനം ഭോപ്പാൽ സ്വദേശി സെയിദ് ഷിറാസ് ഹുസൈനും സ്വന്തമാക്കി

രണ്ട് ദിനം നീണ്ട മത്സരത്തിന് സമാപനം കൊച്ചി: കേരളത്തിൽ ആദ്യമായി അരങ്ങേറിയ ഇൻഡോർ ആർ.സി കാർ മാസ്റ്റേഴ്സ് റെയിസിന്റെ 2026 എഡിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുംബൈ സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ.

Read More
breaking-news Kerala

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി സിപിഎം; നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി സിപിഎം. നാളെ കരിദിനം ആചരിക്കാനാണ് സിപിഎം തീരുമാനം. ബൂത്ത് അടിസ്ഥാനത്തിൽ കരിങ്കൊടി ഉയർത്തും. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്

Read More
breaking-news Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിൽ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിൽ സുപ്രീംകോടതിയിൽ ഹർജി. കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി.വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ വേണമെന്നാവശ്യം. കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതിൽ

Read More