breaking-news Kerala

ഏറ്റുമാനൂർ ക്ഷേത്രത്തിൽ സഹസ്രകലശകുടം സമർപ്പണം നടത്തി സുരേഷ് ​ഗോപി

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പൻ ഭക്തജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന സഹസ്രകലശകുടം സമർപ്പണം ഭക്തിനിർഭരമായി. സഹസ്ര കലശ കുടങ്ങളുടെ സമർപ്പണം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ക്ഷേത്ര ബിംബത്തിന് ധാരയ്ക്കാ‌യുള്ള

Read More
breaking-news India

ഗൊ​ഗോ​യി​യു​ടെ ഭാ​ര്യ എ​ന്തി​ന് പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചു?; കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി

ദി​സ്പൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ഗൗ​ര​വ് ഗൊ​ഗോ​യി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഗൊ​ഗോ​യി​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് കോ​ൾ​ബേ പ​ല​ത​വ​ണ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് കേ​ന്ദ്ര

Read More
breaking-news Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: കുറ്റപത്രത്തി​ന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന

Read More
breaking-news Kerala

മണിയൻപിള്ള രാജുവിന്റെ വാഹനാപകടം: വൈദ്യപരിശോധന വൈകിയതിൽ പൊലീസിന് ബോധപൂർവ്വമായ വീഴ്ചയില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കാർ അപകടക്കേസിൽ മണിയൻപിള്ള രാജുവിന്റെ വൈദ്യ പരിശോധന വൈകിയ സംഭവത്തിൽ മ്യൂസിയം പൊലീസിനെ സംരക്ഷിച്ച് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് സ്‌പെഷ്യൽബ്രാഞ്ച്

Read More
breaking-news Business Kerala lk-special

ഇനി ലുലുവിൽ പൂക്കാലം! ലുലു ഫ്ലവർ ഫെസ്റ്റിന് ഫെബ്രുവരി 11ന് തുടക്കം

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റ് ഫെബ്രുവരി 11 മുതൽ 15 വരെ കൊച്ചി ലുലുമാളിൽ നടക്കും. ഫ്ലവർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ അർജുൻ അശോകൻ

Read More
breaking-news Kerala

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയില്ല; എല്ലാത്തിനും മറുപടി നൽകി: അടൂർ പ്രകാശ്

തിരുവനന്തപുരം: എസ്‌ഐടി ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാകാര്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയില്ലെന്നും പ്രതികരിച്ച് അടൂര്‍ പ്രകാശ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെല്ലാം എസ്‌ഐടി ചോദിച്ചെന്നും സാമ്പത്തിക

Read More
Business gulf

എം എ യൂസഫലിയ്ക്ക് വീണ്ടും ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ സ്ഥാനം

അബുദബി: അബുദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. ചുമതലയേറ്റെടുത്ത യൂസഫലിയെ അബുദാബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. അബുദബി എക്‌സിക്യൂട്ടീവ്

Read More
breaking-news Kerala

സി.സി ടിവി ദൃശ്യങ്ങൾ രക്ഷിച്ചു. ഞാൻ പറഞ്ഞത് സത്യമാണെന്ന് മണിയൻപിള്ളരാജു

തിരുവനന്തപുരം: സി.സി ടിവി ദൃശ്യങ്ങൾ രക്ഷിച്ചു. ഞാൻ പറഞ്ഞത് സത്യമാണെന്ന് എല്ലാവർക്കും ബോദ്ധ്യമായി. സമാധാനം. ട്രിവാൻ‌ഡ്രം ക്ലബിനു മുന്നിൽ നടന്ന അപകടത്തിൽ താൻ തെറ്റുചെയ്തില്ലെന്ന് പറയുകയാണ് നടൻ മണിയൻപിള്ള രാജു.അപകടം കണ്ടിട്ടും

Read More
breaking-news Kerala

സ്പാ ​സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെയ്ത കേസ്; ക്വട്ടേഷനെന്ന് സ്പാ ഉടമ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ സ്പാ ​സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ്പാ ​ഉ​ട​മ ഡോ. ​സ​ഞ്ജ​യ്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ക്വ​ട്ടേ​ഷ​നാ​ണെ​ന്നും ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് തി​രു​വ​ല്ല​യി​ലെ മ​റ്റൊ​രു സ്പാ

Read More
breaking-news Kerala

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; ഇ​റ​ക്കു​മ​തി തീ​രു​വ പ​കു​തി​യോ​ളം കു​റ​യും

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഇ​ട​ക്കാ​ല വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മേ​ൽ അ​മേ​രി​ക്ക

Read More