ആശമാരുടെ സമരത്തിൽ എത്തിയത് അവർ വീട്ടിൽ വന്ന് ക്ഷണിച്ചിട്ട്: പ്രകതികരണവുമായി സുരേഷ് ഗോപി
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ താൻ എത്തിയത് അവർ തന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.പൊങ്കാല ദിവസവും താൻ ആശമാരെ കാണാൻ പോയിരുന്നു. ഇനിയും ആശമാരുടെ അടുത്ത് പോകാൻ