breaking-news entertainment

ബാലചന്ദ്രമോനോനെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: ബാലചന്ദ്രമോനോനെ അപകീർത്തിപ്പെടുത്തിയ കേസ്. നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്നായിരുന്നു നടൻ ബാലചന്ദ്രമേനോന്റെ പരാതി. ഇ പരാതിയിലാണ്

Read More
breaking-news India

മേഘവിസ്ഫോടനം ; ഹിമാചലിൽ പ്രളയം

ഹിമാചല്‍ പ്രദേശ്: മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി.

Read More
breaking-news Kerala

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിവീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറില്‍ സുരേഷ്-ദിവ്യ ദമ്പതിമാരുടെ മകളും കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ മഹിമ സുരേഷാ(19)ണ് മരിച്ചത്. കോളേജിലെ മാഗസിന്‍ എഡിറ്ററുമാണ്

Read More
breaking-news Kerala

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് ചികിത്സാപിഴവിനെ തുടർന്ന് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന്‍

Read More
breaking-news

മൂന്നാറിൽ ട്രക്കിങ്ങിനിടയിൽ അപകടം; ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശിക്ക് അന്ത്യം

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേടാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികളായ എട്ടുപേരായിരുന്നു

Read More
breaking-news

ബോംബിങ്ങില്‍ തകര്‍ന്ന ഫോര്‍ദോ ആണവ നിലയം ഇറാന്‍ പുനര്‍നിര്‍മിക്കുന്നു, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

യു.എസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ആണവ നിലയങ്ങളില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇറാന്‍. യു.എസിന്റെ ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്ത ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ്

Read More
Business

ഓഫറുകളുടെ പെരുമഴക്കാലവുമായി ലുലു ; 50 ശതമാനം വിലക്കുറവുമായി ഫ്ളാറ്റ് 50 സെയിൽ ജൂലൈ 3ന് തുടങ്ങും

കൊച്ചി: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് ജൂലൈ 3ന് തുടക്കമാകും. നാല് ദിവസങ്ങളിലായിട്ടാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു

Read More
breaking-news

ഈരാറ്റുപേട്ടയിൽ വീടിനുള്ളിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഭീഷണിയെന്ന് സൂചന

പാലാ : ഈരാറ്റുപേട്ടയിലെ വാടക വീടിനുള്ളിൽ പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ

Read More
breaking-news

റവാഡ ചന്ദ്രശേഖരന്റെ നിയമനത്തിൽ സർക്കാറിന് പങ്കില്ല ; ജയരാജൻ വിമർശിച്ചിട്ടില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവിയെ നിയമിക്കുന്നതിൽ പാർട്ടിക്ക് പ്രത്യേക താൽപര്യമില്ലെന്നും സർക്കാർ തീരുമാനം അംഗീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറെ ഡിജിപിയായി

Read More
breaking-news

പൊലീസ് സേനയെ നയിക്കാനുള്ള അവസരത്തിന് നന്ദി: നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയെ നയിക്കാനുള്ള അവസരത്തിന് നന്ദിയറിയിച്ച് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ. കേരള സർക്കാരിനും നന്ദി പറഞ്ഞ അദ്ദേഹം കേരള പൊലീസ് വളരെ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. തനിക്ക്

Read More