മൊബൈൽ ഉപയോഗ നിയന്ത്രണം: ഗവർണർക്ക് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കത്ത് നൽകി
കൊച്ചി: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വിദ്യാർത്ഥികളിൽ മാനസിക, സാമൂഹിക, പെരുമാറ്റ പ്രശ്‌നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമപരമായ നിയന്ത്രണങ്ങൾക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കത്ത് നൽകി. 16 വയസിനു താഴെയുള്ള വിദ്യാർത്ഥികളിൽ സമ്പൂർണ
