പരിസര ബോധം മറന്ന് മുറിയിലേക്ക് കയറിവന്നു; ലഹരി ഉപയോഗിച്ച് ലൈംഗിക ചുവയോടെ പലപ്പോഴും സംസാരിച്ചു; ക്ഷമ പറഞ്ഞത് ചിത്രത്തിന്റെ സംവിധായകൻ: വിൻസിയുടെ മൊഴി പുറത്ത്
കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി അസോഷ്യസ് നൽകിയ മൊഴി പുറത്ത്. പരിസര ബോധം മറന്ന് മുറിയിലേക്ക് കയറിവന്നെന്നും. വസ്ത്രം താൻ ശരിയാക്കി നൽകാമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞതായി വിൻസി