പത്തനംതിട്ടയില്‍ സ്‌കൂള്‍ബസ് നിയന്ത്രണം വിട്ട് മറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവറിനും പരിക്ക്
പത്തനംതിട്ട: മൂക്കന്നൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്ക്. ജ്ഞാനഗുരുകുലം സ്‌കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍
