ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി; ഇന്ന് വൈകിട്ട് ബോബി ജയില്‍ വിട്ടേക്കും
കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി. വാക്കാല്‍ പരാമര്‍ശമാണ് ഇതുസംബന്ധിച്ച് കോടതി നടത്തിയത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ജാമ്യം അനുവദിക്കാമെന്ന് കോടതി പരാമര്‍ശം നടത്തിയത്.
