ജാമ്യം വേണ്ട , ജയിലിൽ കിടന്നോളാം “നിരാശനായി ജയിലിനുള്ളിൽ നിന്ന് ബോ ചെ”
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി തന്റെ അഭിഭാഷകരെ അറിയിച്ചു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക
