കൊച്ചി ലുലുമാളില്‍ തിളങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയുടെ യശസ്സുയര്‍ത്തിയ ട്രെബിള്‍ ട്രോഫികള്‍
കൊച്ചി: ജനലക്ഷങ്ങള്‍ നെഞ്ചേറ്റിയ പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യശ്ശസ്സ് ഉയര്‍ത്തിയ നാല് കപ്പുകള്‍ കൊച്ചി ലുലു മാളില്‍ പ്രദര്‍ശനത്തിന് വച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 2022-23 വര്‍ഷത്തില്‍ നേടിയ
