തൃക്കാക്കരയില്‍ രാത്രി നിയന്ത്രണം, തട്ടുകടകള്‍ ഉള്‍പ്പെടെ അടപ്പിക്കും, നിയന്ത്രണം രാത്രി 11 മുതല്‍ പുലര്‍ച്ചെ നാല് വരെ
കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി മരുന്ന് വില്‍പന വര്‍ധിക്കുന്ന
