കേരള രാഷ്ട്രീയത്തിൽ അവഗണിക്കപ്പെടുന്ന വിഭാഗമായി ഈഴവർ മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ; കോൺഗ്രസിലും ബി.ജെ.പിയിലും അവഗണനയെന്ന് എഡിറ്റോറിയൽ
ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവരാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിലും ബിജെപിയും ഈഴവർക്ക് അവഗണനാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി
