18 മത് പ്രവാസി ഭാരതീയ ദിവസിന് ഭുവനേശ്വറില്‍ പ്രൗഡഗംഭീര തുടക്കം; നോര്‍ക്ക നേട്ടങ്ങളുടെ കലണ്ടര്‍ പ്രകാശനം ചെയ്ത് എം.എ യൂസഫലി
ഭുവനേശ്വര്‍: 18മത് പ്രവാസി ഭാരതീയ ദിവസിന് ഒഡിഷയിലെ ഭുവനേശ്വറില്‍ തുടക്കമായി. ഇന്ന് തുടങ്ങിയ സംഗമം 10ന് അവസാനിക്കും. ഔദ്യോഗിക ചടങ്ങുകളുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ചടങ്ങില്‍ ട്രിനിഡാഡ് ആന്‍ഡ്
