breaking-news

ബോബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ തു​ട​രും; ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും; ബോബിക്ക് മാത്രം കോടതിയിൽ പ്രത്യേകതയില്ലെന്ന് ജഡ്ജി

കൊ​ച്ചി: ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ൽ റി​മാ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ തു​ട​രും.​ൻ​ഡി​ലു​ള്ള ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അ​ടി​യ​ന്ത​ര​മാ​യി ഹ​ര്‍​ജി പ​രി​ഗ​ണി​ക്കേ​ണ്ട എ​ന്ത് സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പൊ​തു

Read More
Uncategorized

അമിത വേഗതയ്ക്ക് കടിഞ്ഞാണിടാൻ ജിയോ ഫെൻസിങ് വരുന്നു : മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കെ എൽ ഐ ബി എഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം

Read More
breaking-news Kerala

കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോ​ഗം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനെതിരെയും കേസ്

തിരുവനന്തപുരം: കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോ​ഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ കേസ്. റിപ്പോട്ടർ കോ- ഓഡിനേറ്റിങ് എഡിറ്റർ ഡോ അരുൺകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് അരങ്ങേറിയ സംസ്ഥാന സ്കൂൾ കലോത്സവ

Read More
breaking-news Kerala

ഭാ​വ​ഗാ​യ​ക​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മലയാളം; പൊതുദർശന ചടങ്ങുകൾ തുടരുന്നു

തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ ഭാ​വ​ഗാ​യ​ക​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മലയാളം. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ്രി​യ​ഗാ​യ​ക​നെ ഒ​രു​നോ​ക്കു കാ​ണാ​നെ​ത്തു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ആ​ർ. ബി​ന്ദു, കെ. ​രാ​ജ​ൻ,

Read More
breaking-news Kerala

കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ഷ​മ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​; മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: മലയാളത്തിന്റെ ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​തി​ഹാ​സ ശ​ബ്ദം കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം

Read More
breaking-news India

എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി; മറുപപടി നൽകാത്തത് ചട്ടലംഘനമെന്ന് റിവ്യു കമ്മിറ്റി

തിരുവനന്തപുരം: കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാത്തതിനെ തുടർന്ന് റിവ്യൂ കമ്മിറ്റി നിർദേശ പ്രകരാമാണ് നടപടി.മറുപടി നൽകാത്തത് ഗുരുതരമായ

Read More
breaking-news

പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍

മുംബൈ: മഹാരാഷ്ട്ര നാസികിലെ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍. എം.ബി.എ ബിരുദധാരിയായ സപ്ന മറാത്തെയാണ് (35) പിടിയിലീയത്. താന്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ

Read More
breaking-news Kerala

മലയാളത്തിന്റെ ഭാവ​ഗാനം നിലച്ചു; പി ജയചന്ദ്രൻ അന്തരിച്ചു

തൃ​ശൂ​ർ: ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ൻ (80) അ​ന്ത​രി​ച്ചു. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 16000 ലേ​റെ

Read More
breaking-news Kerala

ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കാക്കനാട്ടെ ജില്ലാ ജയിലിലേക്ക്; ആശുപത്രിയില്‍ പരിശോധന പൂര്‍ത്തിയാക്കി; പുറത്ത് തടിച്ച് കൂടിയത് വന്‍ ജനാവലി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെ ഉടന്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് സംഘം ജയിലിലേക്ക് തിരിച്ചത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിന് പിന്നാലെ കോടതി

Read More
breaking-news entertainment news

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹണി റോസ് പ്രതികരിക്കുന്നു. തന്നെ ഏറെ നാളായി വേട്ടയാടുകയാണ്. ക്ഷമിക്കാവുന്നതിന്റെ പരമാവധി താന്‍ ക്ഷമിച്ചെന്നും

Read More