തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇടതുമുന്നണി; 17 സീറ്റുകൾ നേടി എൽ.ഡി.എഫ്; 12 ഇടത്ത് യു.ഡി.എഫും
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇടതുമുന്നണി. തെരഞ്ഞെടുപ്പ് നടന്ന 30 വാര്‍ഡുകളില്‍ ഫലം പുറത്തുവന്നപ്പോള്‍ ഇടതുപക്ഷം 17 സീറ്റുകളിലും യുഡിഎഫ് 12 ഇടത്തും വിജയം നേടിയപ്പോള്‍ എസ്ഡിപിഐ
