ജംഗിൾ പാർക്കിലെ അപകടം ആർ ഡി ഒ അന്വേഷിക്കണം:മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി : കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ സന്ദർശനത്തിനെത്തിയ അഞ്ചു വയസുകാരൻ ചതുപ്പിൽ വീണുമരിച്ച സംഭവത്തെ കുറിച്ച് ആർ ഡി ഒ സുതാര്യവും ഫലപ്രദവുമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ
