ലൈംഗീക ചൂഷണം; ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി
കൊച്ചി: സാമ്പത്തിക ലൈംഗീക ചൂഷണം നടത്തിയെന്ന് ആരോപിച്ച് ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസിൽ പരാതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി യുവതിയാണ് പാലാരിവട്ടം
