കുതിച്ചുയർന്ന് ഇന്ധനവില: പെട്രോള്‍ 85 കടന്നു; ഡീസല്‍ 80 രൂപയിലേക്ക്
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാവുന്നത്. ഇപ്പോള്‍ ഇന്ധനവില രണ്ടുവര്‍ഷത്തെ