breaking-news Kerala

മദ്യപിച്ച് വഴക്കിടുന്നത് പതിവ്; അനുപമയെ കാണാനെത്തിയത് കരുതിക്കൂട്ടി; കയ്യിൽ കരുതിയ കത്തിയുമായി തുടർച്ചയായി വെട്ടി; തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാരിയെ വെട്ടിയ ഭർത്താവ് പിടിയിൽ

തളിപ്പറമ്പ്: എസ്.ബി. ഐ ബാങ്ക് ജീവനക്കാരിയായ യുവതിയെ ബാങ്കില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിലാകുമ്പോള്‍ പുറത്തേക്ക് വരുന്നത് ആസത്രിത അക്രമത്തിന്റെ വിവരങ്ങള്‍. എസ്.ബി. ഐ തളിപ്പറമ്പ് പൂവ്വം ശാഖയിലെകല്‍ക്ക് അനുപമയ്ക്ക(39)ണ് വെട്ടേറ്റത്.

Read More
breaking-news World

അഫ്‌ഗാനിസ്ഥാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

കാബൂള്‍ : അഫ്‌ഗാനിസ്ഥാനില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തു. നാഷണൽ സെന്‍റർ ഫോർ സീസ്മോളജി നല്‍കുന്ന വിവരമനുസരിച്ച് 160 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്പം

Read More
breaking-news Kerala

ഉച്ച സമയത്തെ യാത്ര കുറച്ചോ; അൾട്രാ വയലറ്റ് രശ്മികൾ അതീവ അപകടം; താപനില ഉയരുന്നതായി മുന്നറിയിപ്പ്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ 3 മണി

Read More
entertainment

മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം ഇതാ; ഒരു രാത്രി തങ്ങണമെങ്കിൽ 70,000 രൂപ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം! മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ഇപ്പോൾ ആരാധകർക്കും ടൂറിസ്റ്റുകള്‍ക്കുമായിട്ട് തുറന്നു കൊടുത്തിരിക്കുന്നത്. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ്

Read More
breaking-news Kerala

കണ്ണൂരിൽ ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നത് ഭാരയുമായുള്ള പ്രതിയുടെ സൗഹൃദം വിലക്കിയതിന്; ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം കൊലപാതകം

കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള പ്രതിയുടെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം

Read More
breaking-news

കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവർത്തകർ ഹണി ട്രാപ്പിൽ അകപ്പെട്ടു; തന്നെയും പെടുത്താൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി കർണാടക മന്ത്രി

ബം​ഗുളൂരു: കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവർത്തകർ ഹണി ട്രാപ്പിൽ അകപ്പെട്ടെന്ന് വെളിപ്പെടുത്തി കർണാടക സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ. ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ടെന്നും തനിക്ക്

Read More
breaking-news Kerala

ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. എംഎ ബിന്ദു ,കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്.

Read More
breaking-news Kerala

കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെ; കുട്ടികളുടെ സുഹൃത്തുക്കളെ കാണണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നതായി പൊലീസ്

എറണാകുളം: കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്ത് അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് പിടികൂടി. പീഡനവിവരം കുട്ടികൾ അമ്മയോട്

Read More
breaking-news Kerala

കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

കോട്ടയം: കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇ.ഡി സംഘം പരിശോധന നടത്തിയത്. പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു

Read More
breaking-news Kerala

ചീട്ട് കളിയിലെ തർക്കം : അസം സ്വദേശി സഹപ്രവർത്തകനെ ​ഗുഡ്സ് ഓട്ടോ കയറ്റിക്കൊന്നു

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ അസം സ്വദേശിയായ യുവാവിനെ മറ്റൊരു അസം സ്വദേശി ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു. ആദിൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുൽജാർ ഹുസൈനെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി

Read More