gulf

എം.എ യൂസഫലിയുടെ ഇഫ്താർ വിരുന്നിൽ പങ്കുചേർന്ന് അബ്ദുൾ വഹാബ് എം.പി.; പഴയ ഓർമകൾ അയവിറക്കുന്ന അവസരമെന്നും കുറിപ്പ്

അബുദാബി: എം.എ യൂസഫലിയുടെ ഇഫ്താർ വിരുന്നിൽ പങ്കുചേർന്ന് അബ്ദുൾ വഹാബ് എം.പി. യു.എ.ഇയിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വീട്ടിൽ ഇഫ്താർ വിരുന്നിൽ പങ്കുചേർന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവച്ചു.

Read More
breaking-news Kerala

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി.; പി.സി ജോർജും പത്മജയും കുമ്മനവും , അബ്ദുള്ളക്കുട്ടിയും പട്ടികയിൽ

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തതായും

Read More
breaking-news Kerala

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ മേ​ഘ(24)​ആ​ണ് മ​രി​ച്ച​ത്. ചാ​ക്ക റെ​യി​ൽ​വേ ട്രാ​ക്കി​ൽ മേ​ഘ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് മേ​ഘ. ജോ​ലി

Read More
breaking-news Kerala Politics

ഇനി വരുന്നത് കേരളം ഭരിക്കാനുള്ള ബിജെപിയുടെ ദശാബ്ദമാണ്; സാധാരണക്കാരന് ഏത് പദവിയിലും എത്താനാകുന്ന ഏക പാർട്ടിയാണ് ബിജെപി; സ്ഥാനം ഒഴിയൽ വേളയിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇനി വരുന്നത് കേരളം ഭരിക്കാനുള്ള ബിജെപിയുടെ ദശാബ്ദമാണ്. ആ ദശാബ്ദത്തിൽ പാർട്ടിയെ നയിക്കാനുള്ള ഭാഗ്യം രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സ്ഥാനമൊഴിഞ്ഞ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

Read More
breaking-news gulf

ലോകത്തോളം ഉയർന്ന് നിൽക്കുമ്പോഴും ആതിഥ്വ മര്യാദയും സ്നേഹവും എളിമയുമാണ് നമ്മളെ വിസ്മയിപ്പിക്കുന്നത്; നിയമക്കുരുക്കിൽപ്പെട്ട മലയാളിയുടെ സഹായത്തിനായി ഇടപെട്ട് എം.എ. യൂസഫലി; കുറിപ്പുമായി സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

വിദേശത്ത് നിയമക്കുരുക്കിൽപ്പെട്ട പ്രവാസി മലയാളുടെ മടക്കയാത്രക്കായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടൽ. സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ അതിവേ​ഗത്തിലുള്ള ഇടപെടലിനേയും കുറിച്ച് ഫേസ്ബുക്ക്

Read More
breaking-news Kerala

ആ​ശമാ​രു​ടെ സ​മ​ര​ത്തി​ൽ എ​ത്തി​യ​ത് അ​വ​ർ വീ​ട്ടി​ൽ വ​ന്ന് ക്ഷ​ണി​ച്ചി​ട്ട്: പ്രകതികരണവുമായി സുരേഷ് ​ഗോപി

തി​രു​വ​ന​ന്ത​പു​രം: ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ൽ താ​ൻ എ​ത്തി​യ​ത് അ​വ​ർ ത​ന്നെ വീ​ട്ടി​ൽ വ​ന്ന് ക്ഷ​ണി​ച്ചി​ട്ടാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി.പൊ​ങ്കാ​ല ദി​വ​സ​വും താ​ൻ ആ​ശ​മാ​രെ കാ​ണാ​ൻ പോ​യി​രു​ന്നു. ഇ​നി​യും ആ​ശ​മാ​രു​ടെ അ​ടു​ത്ത് പോ​കാ​ൻ

Read More
breaking-news World

ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വ് കൊല്ലപ്പെട്ടു

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ നാ​സ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വ് ഇ​സ്മാ​യി​ൽ ബ​ർ​ഹൂം കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ പ​തി​നാ​റു​കാ​ര​നും കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ബ​ർ​ഹൂ​മി​നെ ല​ക്ഷ്യം വ​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യും

Read More
breaking-news Business gulf

യുഎഇയിലെ റീട്ടെയ്ൽ മേഖല 15 ശതമാനത്തിലേറെ വളർച്ച നേടുമെന്നും തൊഴിൽ അവസരം വർധിക്കുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

അബുദാബി : ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ്ങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ന് റീട്ടെയ്ൽ മേഖലയെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ ഈ വർഷം 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും.

Read More
breaking-news

സംസ്ഥാന ബി.ജെ.പിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; പ്രഖ്യാപനം തിങ്കഴാഴ്ച

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി മു​തി​ർ​ന്ന നേ​താ​വ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് രാ​ജീ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന സം​സ്ഥാ​ന കൗ​ൺ​സി​ൽ

Read More
breaking-news Kerala lk-special

കൊല്ലം പുവർഹോമിന് എം എ യൂസഫ് അലിയുടെ റംസാൻ സമ്മാനം; അന്തേവാസികളുടെ ക്ഷേമത്തിനായി 25 ലക്ഷം രൂപ കൈമാറി

കൊല്ലം: മുണ്ടക്കൽ പുവർഹോമിന് ഒമ്പതാം വർഷവും പതിവ് തെറ്റാതെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയുടെ സഹായ ഹസ്തം. പുവർഹോമിലെ നൂറോളം അന്തേവാസികളുടെ ക്ഷേമത്തിനായി റംസാൻ സമ്മാനമായാണ് ഇത്തവണയും

Read More