ഗവിക്ക് പോയ ഉല്ലാസയാത്രാ സംഘം കാട്ടിൽ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് പോയ വണ്ടിയും തകരാറിൽ
പത്തനംതിട്ട: കെ.എസ്ആ.ർ.ടി.സി ബഡ്‌ജറ്റ് ടൂറിസം പാക്കേജിൽ ഗവിക്ക് പോയ സംഘം വനത്തിൽ കുടുങ്ങി. 38 പേരുമായി ചടയമംഗലത്തുനിന്ന് പോയ ബസാണ് വനത്തിൽ കുടുങ്ങിയത്. കുട്ടികളടക്കമുള്ളവർ കൂട്ടത്തിലുണ്ട്. ബസിന് കേടുപാടുകൾ സംഭവിച്ചതോടെയാണ് യാത്രക്കാർ
