breaking-news Kerala

ആറ്റുകാൽ പൊങ്കാലയർപ്പിച്ച് നിള നമ്പ്യാർ

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ താരം നിള നമ്പ്യാർ. പൊങ്കാല വിശേഷങ്ങളുടെ വീഡിയോ നിള തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരം വീഡിയോയിലൂടെ എല്ലാവർക്കും പൊങ്കാല ആശംസകൾ നേർന്നു. തൃശ്ശൂർ

Read More
breaking-news Kerala

കൊച്ചിയിൽ മിന്നലേറ്റ് മരിച്ച ​ഗൃഹനാഥയുയുടെ നേത്രം ദാനം ചെയ്തു

കൊച്ചി: മിന്നലേറ്റു ഗൃഹനാഥ മരിച്ചു. അങ്കമാലി വേങ്ങൂര്‍ ഐക്യപ്പാട്ട് വീട്ടില്‍ വിജയമ്മ (73) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എ വി രഘുവിന്റെ അമ്മയാണ്. ഇന്നലെ വൈകീട്ട് 4.15നാണ് അപകടം.

Read More
breaking-news Kerala

കരുനാ​ഗപ്പള്ളിയിൽ ഉത്സവത്തിന്റെ മറവിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം; കവർന്നത് ലക്ഷങ്ങളുടെ വയറിങ് സെറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും

കരുനാ​ഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ ജീവൻ ബേബിയുടെ പുതിയതായി നിർമ്മാണം നടക്കുന്ന വീട്ടിലാണ് കവർച്ച. ഒന്നരലക്ഷം

Read More
breaking-news Kerala

പ്രാർത്ഥനയുടെ പുണ്യവുമായി ലക്ഷങ്ങൾ; പൊങ്കാല നേദ്യം സമർപ്പിച്ചു; ആറ്റുകാൽ പൊങ്കാല ഭക്തിനിർഭരം

തിരുവനന്തപുരം: ∙പ്രാർഥനകളോടെ പൊങ്കാലപുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ. ഉച്ചയ്ക്ക് 1.15ന് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീള‌െ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച്

Read More
breaking-news Kerala

70 മില്യണ്‍ പൊങ്കാലയിടുന്നുവെന്നാണ് കണക്ക്. അത് പൂര്‍ണ്ണമല്ല. എല്ലാ ജില്ലയിലും ഒരു അടുപ്പെങ്കിലുമുണ്ട്; ആറ്റുകാൽ പൊങ്കാലയിൽ പങ്കാളിയായി സുരേഷ് ​ഗോപി

തിരുവനന്തപുരം: ലോകത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ സമരവേദി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്കാലയിടുന്ന ആശമാര്‍ക്ക് കഴിഞ്ഞദിവസം സുരേഷ് ഗോപി കിറ്റ്

Read More
breaking-news Kerala

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു

കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. ചികിത്സയില്‍ കഴിയവേ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്-കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍

Read More
breaking-news Kerala

ആറ്റുകാല്‍ പൊങ്കാല: മന്ത്രി മന്ദിരത്തില്‍ ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയും കുടുംബാംഗങ്ങളും സ്റ്റാഫുകളും ചേര്‍ന്ന് അവരെ

Read More
breaking-news Kerala

അമേരിക്ക തിരയുന്ന രാജ്യാന്തര കുറ്റവാളി വർക്കലിയിൽ പിടിയിൽ; അറസ്റ്റിലായത് ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോക്കോവിനെ

തിരുവനന്തപുരം : ഇന്റെര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര കുറ്റവാളി വര്‍ക്കലയില്‍ പിടിയില്‍. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയായ, യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ്

Read More
breaking-news Kerala

സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാലയുമായി ആശാ വർക്കർമാർ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ദേ​വി​ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ ഒ​രു​ങ്ങു​മ്പോ​ൾ ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ത്തി​ലു​ള്ള ആ​ശാ പ്ര​വ​ർ​ത്ത​ക​ർ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ക​നി​വ് തേ​ടി​യു​ള്ള പ്ര​തി​ഷേ​ധ പൊ​ങ്കാ​ല​യാ​ണ് ആ​ശ​മാ​ർ ഒ​രു​ക്കു​ന്ന​ത്. അ​മ്പ​തോ​ളം വ​രു​ന്ന ആ​ശാ

Read More
breaking-news Kerala

ഇത്തവണ എത്തിയത് 25 ലക്ഷം സ്ത്രീകൾ; ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ; ആറ്റുകാലിന്റെ പത്ത് കിലോമീറ്റർ പരിസരം പൊങ്കാല അടുപ്പുകൾ നിറഞ്ഞു

എം.എസ്. തിരുവനന്തപുരം: ഭക്തിസാന്ദ്രമായി ആറ്റുകാൽ പൊങ്കാല. ദേവീയോടുള്ള ഭക്തി പൊങ്കാലയായി സമർപ്പിച്ച് ക്ഷേത്ര പരിസരത്ത് പൊങ്കാലയിട്ടത് ലക്ഷങ്ങളാണ്. ആറ്റുകാൽ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് 25 ലക്ഷം സ്ത്രീകൾ പൊങ്കാലയർപ്പിക്കുന്നത്. ഇത്തവണ

Read More