breaking-news Kerala

വിവേകം വളർത്തിയെടുക്കണം, വകതിരിവ് നല്ലതോതിൽ സൃഷ്ടിക്കാനാകണം; പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഉപദേശവുമായി മുഖ്യമന്ത്രി

ആലപ്പുഴ∙ സംസ്ഥാനത്തിന്റെ മതനിരപേക്ഷതാ ബോധത്തിന് വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് സാഫല്യത്തിൽ എത്തണമെങ്കിൽ നല്ല നിലയിലുള്ള

Read More
Kerala

അൻവർ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം ; പി വി അൻവറിന് എതിരെ മുഖ്യമന്ത്രി

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ൻ​വ​ർ വ​ലി​യ വ​ഞ്ച​ന കാ​ണി​ച്ച​തു​കൊ​ണ്ടാ​ണ് നി​ല​ന്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.  നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജി​ന്‍റെ

Read More
breaking-news Kerala

രാ​ഹു​ൽ ചെ​യ്ത​ത് തെ​റ്റ്; അ​ൻ​വ​റി​നെ കാ​ണാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റു​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പ​ര​സ്യ​മാ​യി ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.  രാ​ഹു​ൽ, അ​ൻ​വ​റി​നെ ക​ണ്ട​ത് പാ​ർ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ട​ല്ല. രാ​ഹു​ൽ ചെ​യ്ത​ത് തെ​റ്റാ​ണ്. അ​ൻ​വ​റി​നെ

Read More
breaking-news entertainment

നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി കോടതി തീർപ്പാക്കി

കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട്

Read More
breaking-news

ക​ലി​തു​ള്ളി കാ​ല​വ​ർ​ഷം; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി, വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മ​ഴ​യി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മ​ഴ​ക്കെ​ടു​തി​യി​ല്‍ 10 പേ​ര്‍ വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ ന​ഗ​ര

Read More
breaking-news Kerala

ധോ​ണി​യിൽ നിന്ന് “അ​ഗ​സ്റ്റി​ൻ’ എ​ത്തി; ക​ഞ്ചി​ക്കോ​ട്ടെ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ ശ്ര​മം

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ ശ്ര​മം തു​ട​രു​ന്നു. ഇ​തി​നാ​യി വ​നം വ​കു​പ്പ് രാ​വി​ലെ ത​ന്നെ ദൗ​ത്യം ആ​രം​ഭി​ച്ചു. ധോ​ണി​യി​ലെ അ​ഗ​സ്റ്റി​നെ​ന്ന കു​ങ്കി ആ​ന​യെ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ട്ടാ​ന​യെ തു​ര​ത്തു​ക.

Read More
breaking-news Kerala

ഐ.എച്ച്.ആർ.ഡി,  പോളിടെക്നിക്, നിഷ് എന്നിവയിൽ പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോളജുകളിലേക്ക് 2025-26 അധ്യയന വർഷത്തിൽ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിൽ കോളജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം

Read More
breaking-news

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയുമായി ആലോച്ചതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഴ ശക്തമായ പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ

Read More
breaking-news Kerala

യുഡിഎഫിൽ വിശ്വാസം നഷ്ട്ടമായി വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല; നിലമ്പൂരിൽ മത്സരിക്കാൻ ഇല്ലെന്ന്പി.വി.അൻവർ

മലപ്പുറം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പി.​വി. അ​ൻ​വ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ത​ന്‍റെ കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും അ​ൻ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്നും അ​ന്‍​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

Read More
breaking-news Kerala

ഖേദം പ്രകടിപ്പിച്ചിട്ടും എന്തിന് ജയിൽ; ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് ജയിലിലടച്ച വിദ്യാർത്ഥിയെ മോചിപ്പിക്കണമെന്ന് മുംബൈ ഹെെക്കോടതി

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്. പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്,

Read More