കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന
തിരുവനന്തപുരം | കൊച്ചിക്കടുത്ത് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലെ രാജ്യാന്തര കപ്പല്‍ ചാലില്‍ ചരക്ക് കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം
