ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സൂത്രധാരൻ പോക്സോ കേസിൽ അറസ്റ്റിൽ
തൃശൂർ: സൗത്ത് ഇന്ത്യയിലെ നമ്പർ വൻ ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരൻ പോക്സോ കേസിൽ ബെംഗളുരു പൊലീസിന്റെ പിടിയിൽ. തൃശൂർ സ്വദേശിയും നിലവിൽ കൈരളി
