ഹിമാചല്‍ പ്രദേശിലെ മിന്നൽപ്രളയം; മരണസംഖ്യ 11 ആയി; തെരച്ചിൽ തുടരുന്നു
ഷിംല: ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി തുടരുന്നു. മാണ്ഡ്യയിൽ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. വിവിധ ഇടങ്ങളിലായി
