സംസ്‌ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; മലപ്പുറത്ത് 228, പാലക്കാട് 110, കോഴിക്കോട് 87 പേരും; സമ്പർക്ക പട്ടികയിൽ ആരോഗ്യ പ്രവർത്തകരും
മലപ്പുറം: സംസ്‌ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ. മലപ്പുറത്ത് 228, പാലക്കാട് 110, കോഴിക്കോട് 87 പേർ എന്നിങ്ങനെയാണ് പട്ടികയിലുള്ളത്. മലപ്പുറത്ത് ചികിത്സയിലുള്ള 12 പേരിൽ അഞ്ചുപേർ ഐ.സി.യുവിലാണ്. സമ്പർക്കപ്പട്ടികയിലുള്ള
