”പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടണമെന്ന് ” ഹൈക്കമാന്റിന്റെ നിലപാട് അന്തിമം; തരൂരിൽ തളർന്ന് കോൺഗ്രസ്
തിരുവനന്തപുരം: അടിയന്തരാവസ്ഥയ്‌ക്കെതിരെ ലേഖനമെഴുതിയ ശശി തരൂരിനെതിരെ കോൺഗ്രസിൽ പടപ്പുറപ്പാട്. സഞ്ജയ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും വിമർശിച്ച് ലേഖനമെഴുതിയതിൽ തരൂരിനെ വിചാരണ ചെയ്യാനാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുട നീക്കം. ഹൈക്കമാന്റിനടക്കം വിഷയം
