നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെനിന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി; തിങ്കളാഴ്ച വിശദവാദം കോടതി കേൾക്കും
ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെനിന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. തിങ്കളാഴ്ച വിശദവാദം കോടതി കേൾക്കും. ഹർജിയെ സംബന്ധിച്ച വിവരം അറ്റോർണി ജനറൽ മുഖേന കോടതിയെ അറിയിക്കണമെന്ന് അറിയിച്ചു. കൊല്ലപ്പെട്ട ?െമൻ പൗരന്റെ
