entertainment

സ്വപ്നത്തിൽ ഇറങ്ങി നടന്നാൽ എന്ത് സംഭവിക്കും; സമൂഹമാധ്യങ്ങളിൽ ചർച്ചയായി കേസിയ ; വിനീത് ശ്രീനിവാസന്റെ പാട്ടും വൈറൽ

കൊച്ചി: റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി ഹ്രസ്വചിത്രമായ കേസിയ. വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ ​ഗാനം കൂടി ഉൾപ്പെട്ടതോടെ കേസിയ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്. നവാ​ഗതനായ ശ്യാം കുമാർ

Read More
breaking-news

പാകിസ്ഥാന്റേത് അങ്ങേയറ്റം കപടമായ പെരുമാറ്റം, വിലക്കുകൾ തുടരുമെന്ന് യുഎന്നിൽ ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം. നിലവിലെ സംഘർഷങ്ങൾക്കിടയിലും പാകിസ്ഥാന്റെ “അങ്ങേയറ്റം കപടമായ” പെരുമാറ്റത്തിനാണ് ഇന്ത്യയുടെ വിമർശനം. തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് സ്വന്തം

Read More
breaking-news

എട്ടുവയസുകാരിയെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ; പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

കണ്ണൂർ: എട്ടുവയസുകാരിയെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. ചെറുപുഴ പ്രാപ്പൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന ജോസ് എന്ന മാമച്ചനെതിരെയാണ് പൊലീസ് നടപടി. ജില്ലാ

Read More
breaking-news

പാലക്കാട് തെരുവുനായ ആക്രമണം ; 4 വയസുകാരന് മുഖത്തും ദേഹത്തും പരിക്ക്

പാലക്കാട്: പാലക്കാട് വീടിന്‌റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട്

Read More
breaking-news Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​ട്ടി​ത്തെ​റി; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​ട്ടി​ത്തെ​റി. മെ​ഡി​ക്ക​ൽ കൊ​ള​ജി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ലെ ഫ്ലോ ​മീ​റ്റ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.  പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യ​ൻ അ​ഭി​ഷേ​കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ഭി​ഷേ​കി​ന്‍റെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലു​ണ്ട്. അ​ഭി​ഷേ​കി​നെ തീ​വ്ര​പ​രി​ച​ര​ണ

Read More
breaking-news

എൺപതിന്റെ നിറവിൽ കേരള മുഖ്യൻ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഇന്നലെ സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷ പരിപാടികളുടെ തിരക്കുകകള്‍ നിന്നും നേരെ ഔദ്യോഗിക വസതിയിലേക്കാണ് എത്തിയത്. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ള്‍ ഇന്നു രാവിലെ

Read More
breaking-news

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ണ്ണൂ​രി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു​ദി​വ​സം പ്ര​വേ​ശ​ന​മി​ല്ല.  കാ​സ​ർ​ഗോ​ഡും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മു​ണ്ട്. ബീ​ച്ചി​ലും റാ​ണി​പു​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള

Read More
breaking-news news

മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവം; പിതൃ സഹോദരൻ അറസ്റ്റിൽ; പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം മൂഴിക്കുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന് പൊലീസ്

Read More
breaking-news

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി 08.30 വ​രെ 0.5 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം

Read More
breaking-news Kerala

ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നു

19 ദിർഹത്തിൽ താഴെയാണ്നിരവധി ഉത്പന്നങ്ങൾ ലോട്ടിൽ ലഭ്യമാക്കിയിരിക്കുന്നത് ഷാർജ : മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിൻറെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിൻറെ ഷാർജയിലെ പുതിയ സ്റ്റോർ തുറന്നു.

Read More