ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചത് ഇസ്രയേൽ നിർമ്മിത ആയുധങ്ങൾ; ഇന്ത്യയെ പ്രശംസിച്ച് നെതന്യാഹു
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചത് ഇസ്രയേൽ നിർമ്മിത ആയുധങ്ങളെന്ന് ബെഞ്ചമിൻ നെതന്യാഹു. തങ്ങൾ നൽകിയ ആയുധങ്ങൾ യുദ്ധക്കളത്തിൽ വളരെ നന്നായി പ്രവർത്തിച്ചുവെന്നും ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ബരാക്-8 മിസൈൽ,
