സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും; ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി
കറാച്ചി:ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീർ. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് അസിം മുനീർ അമേരിക്കയിൽ പറഞ്ഞു. ഇന്ത്യ ഒരു
