Business

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ റിലയന്‍സ് ജിയോയ്ക്ക് തന്നെ

മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകള്‍ ഇപ്പോഴും റിലയന്‍സ് ജിയോയ്ക്ക് തന്നെയാണെന്ന് ബിഎന്‍പി പാരിബയുടെ വിശകലന റിപ്പോര്‍ട്ട്. ജിയോ ഉപയോക്താക്കള്‍ക്ക് 50 രൂപയുടെ പ്രതിമാസ ലാഭമാണ് ലഭിക്കുന്നത്

Read More
Business lk-special

കുട്ടികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫൺ ട്യൂറ; 100 ലധികം ​ഗെയിമുകളുമായി ഫൺലാൻഡ് ഒരുങ്ങി

കൊച്ചി: കുട്ടികൾക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺട്യൂറ. 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചി ലുലുമാളിലെ മൂന്നാം നിലയിലായി ഒരുക്കുന്ന ഫൺലാൻഡ് കുട്ടികൾക്ക്

Read More
career

എൽഐസി വിളിക്കുന്നു; 491 ഒഴിവുകൾ, 88,635 രൂപ ശമ്പളവും

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് എഞ്ചിനിയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 491 ഒഴിനുകളാണുള്ളത്. മുംബൈയിലെ കോർപ്പറേഷൻ ഓഫീസിലേക്കും രാജ്യത്തെ വിവിധ

Read More
Business

ചക്കകൃഷിയിൽ വിപണി കൈയ്യടിക്കിയ വീട്ടമ്മയുടെ വിജയം; മാസം ഈ ഇടുക്കിക്കാരി സമ്പാദിക്കുന്നത് ലക്ഷങ്ങൾ

ഇടുക്കി ജില്ലക്കാരിയായ റാണി സണ്ണിയുടെ വീടിനു സമീപത്തെ 4.5 ഏക്കർ നിറയെ ഏലത്തോട്ടമാണ്. ഏലത്തോട്ടത്തിൽ നിറയെ പ്ലാവുമുണ്ട്. ഏലത്തോട്ടങ്ങളുടെയും പ്ലാവിന്റെയും പച്ചപ്പിന് നടുവിലാണ് അവർ ജീവിക്കുന്നത്. ഏലം വിളവെടുക്കുമ്പോൾ, തങ്ങൾ നട്ടു

Read More
breaking-news

പ്രസ്ഥാനത്തിന് ‌അവമതിപ്പുണ്ടാക്കുന്ന ഏതു വലിയ മാവായാലും മുറിച്ചു മാറ്റപ്പെടേണ്ടി വരും; രാഹുലിനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ്

തിരുവനന്തപുരം:യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺ​​ഗ്രസിൽ തന്നെ എതിർപ്പ്. രാജി ആവശ്യമുയർന്നതോടെ സംസ്ഥാന നേതൃത്വത്തോട് പലരും പരസ്യമായ പ്രതികരണം അറിയിച്ച് രം​ഗത്തെത്തി. യൂത്ത് കോൺ​ഗ്രസിലെ വനിത അം​ഗങ്ങൾ പോലും

Read More
breaking-news

രാജി പ്രഖ്യാപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജി പ്രഖ്യാപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഹൈക്കമാന്റ് രാജി ആവശ്യപ്പെട്ടത് വ്യാജ വാർത്തയാണെന്നും അത്തരം ആരോപണങ്ങൾ തെളിയിച്ചാൾ നിങ്ങൾ പറയുന്ന പണിയെടുക്കാമെന്നും രാഹുൽ പ്രതികരിച്ചു. പീഡന

Read More
Kerala

നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം ;നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി

Read More
breaking-news

ആരായാലും വിട്ടുവീഴ്ചയില്ലാത്ത സമീപനം, പരാതി ഗൗരവമായി പരിശോധിച്ച് നടപടി എടുക്കും’; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശൻ

കൊച്ചി:പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അശ്ലീല സന്ദേശ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണവിധേയർ ആരായാലും വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് വി ഡി സതീശൻ

Read More
Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്നും മാറ്റണം; നിലപാട് അറിയിച്ച് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്നും

Read More
breaking-news

ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി. അ​ഞ്ചു സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചു.തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സ്കൂ​ളു​ക​ളി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. ബോം​ബ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.

Read More