രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിൻ്റു മഹാദേവനെ തള്ളി ബിജെപി
രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി മുഴക്കിയ പ്രിൻ്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
