ഉണ്ണി മുകുന്ദൻ ചിത്രം ‘മാ വന്ദേ വിവാദത്തിലേക്ക്; കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സാധ്യത
കൊച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്നത് ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ അണിയറയിൽ ദുരൂഹത തേടി കേന്ദ്രം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ ബന്ധപ്പെട്ട വൃത്തങ്ങളുടെ
