ഇഷ്ട ബ്രാൻഡുകൾ വിലക്കുറവിൽ സ്വന്തമാക്കാം ; ദി ലക്സ് എഡിറ്റ് എക്സ്പോ ഇന്ന് അവസാനിക്കും
കൊച്ചി: ലോകാത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി ലുലുവിൽ ദി ലക്സ് എഡിറ്റ് എക്സ്പോ ഇന്ന് അവസാനിക്കും. ഫ്രാഗ്രൻസ്, വാച്ചുകൾ, സൺ ഗ്ലാസുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുങ്ങുന്നത്. ലുലു എട്രിയത്തിൽ
