ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു
ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ലുലു ഫ്ളൈറ്റ് കിച്ചന്റേയും കൊച്ചി ലുലുമാളിന്റേയും നേതൃത്വത്തിൽ
