breaking-news World

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാൻ നീക്കം; അമേ​രി​ക്ക​യു​മാ​യി ക​രാ​റി​ന് ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​റാ​ൻ. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാ​മെ​ന്നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​യു​മാ​യി ക​രാ​റി​ന് ത​യാ​റാ​ണെ​ന്നും ഇ​റാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മ​ധ്യ​സ്ഥ​രാ​യ പാ​ക്കി​സ്ഥാ​ൻ​വ​ഴി​യാ​ണ് ഇ​റാ​ൻ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ആ​ണ​വ പ​ദ്ധ​തി സം​ബ​ന്ധി​ച്ച ച​ർ​ച്ച പി​ന്നീ​ടാ​കാ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന് ട്രം​പ് തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video