breaking-news Kerala

പിഷാരടിയെ കോമാളിയാക്കാൻ ശ്രമിക്കുന്നത് പരാജയ ഭീതി മൂലം: ഷാഫി പറമ്പിൽ

പാ​ല​ക്കാ​ട്: ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. പി​ണ​റാ​യി ക്യാ​ബി​ന​റ്റി​ലും സി​പി​എം പാ​ർ​ട്ടി​യി​ലും മു​ഴു സം​ഘി​ക​ളാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ് പി​ഷാ​ര​ടി​യെ അ​ര​സം​ഘി ആ​ക്കാ​ൻ നോ​ക്കു​ന്ന​ത്.

പി​ഷാ​ര​ടി​യെ പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ത​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് സി​പി​എം തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. അ​താ​ണ് പി​ഷാ​ര​ടി​യെ കോ​മാ​ളി ആ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. പ​രാ​ജ​യ ഭീ​തി​കൊ​ണ്ടാ​ണ് ഇ​ത്ത​രം വ്യ​ക്തി​ഹ​ത്യ​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

സി​പി​എം – ബി​ജെ​പി ഡീ​ൽ ഇ​ട​ത് പ്ര​വ​ർ​ത്ത​ക​ർ പൊ​ളി​ക്കും. യു​ഡി​എ​ഫി​ന് ഡീ​ലു​ള്ള​ത് ജ​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ്. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു വ​രും. വ​ട​ക​ര മേ​ഖ​ല​യി​ൽ വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കും. സി​പി​എം വി​ട്ട് യു​ഡി​എ​ഫി​ൽ എ​ത്തു​ന്ന​വ​രെ​യാ​ണ് പി​ണ​റാ​യി ആ​ക്ഷേ​പി​ക്കു​ന്ന​തെന്നും അദ്ദേഹം പ്രതികരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video