breaking-news

കമ്മീഷനെ വിരട്ടാൻ നോക്കേണ്ട; വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് കൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണെന്നും രാഹുൽ സ്വകാര്യത ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷനെ വിരട്ടാൻ നോക്കേണ്ടെന്നും ചിലർ വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. അതേസമയം, എല്ലാ പാർട്ടികളും കമ്മീഷന് ഒരേ പോലെയാണെന്നും കമ്മീഷൻ വ്യക്തമാക്കി. കേരളത്തിലടക്കം ഉയർന്ന പരാതികൾ അടിസ്ഥാന രഹിതം. ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാൻ കോടതി നിർദ്ദേശമുണ്ടെന്നും കോടതി.

“ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് ചെയ്യുകയും വേണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്ട്രേഷൻ വഴിയാണ് രൂപീകൃതമാകുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനം കാണിക്കാൻ കഴിയുക? തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം, ഒരു പ്രതിപക്ഷമോ ഭരണപക്ഷമോ ഇല്ല. എല്ലാവരും തുല്യരാണ്. ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും, തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറുകയില്ല.” മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ് കുമാർ.ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

വോട്ട് കൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണെന്നും രാഹുൽ സ്വകാര്യത ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷനെ വിരട്ടാൻ നോക്കേണ്ടെന്നും ചിലർ വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. അതേസമയം, എല്ലാ പാർട്ടികളും കമ്മീഷന് ഒരേ പോലെയാണെന്നും കമ്മീഷൻ വ്യക്തമാക്കി. കേരളത്തിലടക്കം ഉയർന്ന പരാതികൾ അടിസ്ഥാന രഹിതം. ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാൻ കോടതി നിർദ്ദേശമുണ്ടെന്നും കോടതി.

“ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് ചെയ്യുകയും വേണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്ട്രേഷൻ വഴിയാണ് രൂപീകൃതമാകുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനം കാണിക്കാൻ കഴിയുക? തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം, ഒരു പ്രതിപക്ഷമോ ഭരണപക്ഷമോ ഇല്ല. എല്ലാവരും തുല്യരാണ്. ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും, തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറുകയില്ല.” മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ് കുമാർ.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video