അബുദാബി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഡോക്ടർ ഷംസീർ വയലിൽ. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി ധനസഹായം നൽകും. ഗുരുതരമായി പരിക്കേട്ടവർക്ക് 20 ലക്ഷം ധനസഹായം നൽകുമെന്ന് ഡോക്ടർ ഷംസീർ വയലിൽ അറിയിച്ചു.
ബോയിങ് 787 വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എംബിബിഎസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ), ആര്യൻ , എന്നിവരുടെ കുടുംബത്തിനാണ് സഹായം നൽകുന്നത്
Leave feedback about this