കൊച്ചി: വിദേശത്ത് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതാണ് കാരണം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാൽ വേടന് വിദേശത്ത് പോകാൻ കഴിയില്ല. പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയിൽ വേടൻ ആവശ്യപ്പെടും. തനിക്കെതിരെ ആർ എസ് എസ് വേട്ടയാടൽ തുടരുകയാണെന്നും ആർ എസ് എസിൻ്റെ ഈ ഭീഷണിയെ താൻ കാര്യമാക്കുന്നില്ലെന്നും വേടൻ പറഞ്ഞു.
breaking-news
പുലിപ്പല്ല് മാല കേസ് : ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് വേടൻ
- June 5, 2025
- Less than a minute
- 2 weeks ago

Leave feedback about this